Advertisement

പി.കെ ശ്രീമതിക്കെതിരെ മോശം പരാമര്‍ശം; ബി.ഗോപാലകൃഷ്ണനെതിരെ കേസ്

October 24, 2018
Google News 0 minutes Read
b gopalakrishnan

പി.കെ ശ്രീമതി എംപിക്കെതിരെ യുട്യൂബിലൂടെ മോശം പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. ബിജെപി സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണനെതിരെ ഐടി ആക്ട് പ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്തത്. ഉദയഭാരതം എന്ന യുട്യൂബ് ചാനലിലൂടെയാണ് ഗോപാലകൃഷ്ണന്‍ മോശം പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ പി.കെ ശ്രീമതി എംപി കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here