അക്രമികള്‍ക്കെതിരെ കടുത്ത നടപടി; ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയ 210 പേരുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു

സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധിയില്‍ പ്രതിഷേധിച്ച് ശബരിമലയിലും സമീപ സ്ഥലങ്ങളിലും അക്രമങ്ങള്‍ അഴിച്ചുവിടുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരളാ പോലീസ്. ഇതിന്റെ ഭാഗമായി പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ശബരിമലയിലെ വിവിധ കേസുകളില്‍ പൊലീസ് തേടുന്ന ഇവരെ തിരിച്ചറിയുന്ന പൊതുജനങ്ങള്‍ക്ക് വിവരം കെെമാറാനാകും. ഇതിനായി 9497990030, 9497990033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ കാണാന്‍ ലിങ്ക് തുറക്കുക:

Album 2

Album 4

Album 5

Album 6

Album 7 (1)

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top