തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാൻ മന്ത്രിതലസമിതി; അധ്യക്ഷൻ രാജ്‌നാഥ് സിങ്

panel headed by rajnath singh to deal me too allegations

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാൻ കേന്ദ്രസർക്കാർ മന്ത്രിതല സമിതിക്ക് രൂപം നൽകി. രജ്‌നാഥ് സിങ്ങാണ് മന്ത്രിതല സമിതിയുടെ അധ്യക്ഷൻ. നിതിൻ ഗഡ്കരി, നിർമ്മല സീതാരാമൻ, മനേകാ ഗാന്ധി എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും.

മീ ടൂ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നീക്കം. നിയമഭേതഗതിക്കുള്ള ചട്ടങ്ങളും സമിതി പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top