കളമശ്ശേരിയില്‍ മെമു പാളം തെറ്റി; ആളപായമില്ല

derail

കളമശ്ശേരിയില്‍ മെമു പാളം തെറ്റി. പാലക്കാട് എറണാകുളം മെമുവാണ് പാളം തെറ്റിയത്.  കളമശ്ശേരിയില്‍ അല്‍പം മുമ്പാണ് അപകടം ഉണ്ടായത്. ആളപായമില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top