നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് കത്തിനശിച്ചു

തൃക്കാക്കര സണ്‍റൈസ് ഹോസ്പിറ്റലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് കത്തിനശിച്ചു. ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ആളപായമില്ലെന്നാണ് സൂചന. ഫയര്‍എഞ്ചിന്‍ സ്ഥലത്തെത്തി തീ അണച്ചതോടെ വലിയ അപകടമാണ് ഒഴിവായത്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top