അശ്ലീല സൈറ്റുകൾ നിരോധിക്കാൻ ടെലികോം കമ്പനികൾക്ക് നിർദ്ദേശം

അശ്ലീല സൈറ്റുകൾ നിരോധിക്കാൻ ടെലികോം കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം. മൂന്ന് ടെലികോം കമ്പനികൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. നിർദ്ദേശത്തെ തുടർന്ന് ടെലികോം കമ്പനികൾ അശ്ലീല സൈറ്റുകൾ ബ്ലോക്ക് ചെയ്തു.
ജിയോ, ബിഎസ്എൻഎൽ, എംടിഎൻ തുടങ്ങിയ ഇന്റർനെറ്റ് സേവനദാതാക്കൾ ഇതിനകം സൈറ്റുകൾ നിരോധിച്ചിട്ടുണ്ട്. 857 അശ്ലീല സൈറ്റുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് 2015 ൽ ടെലികോം മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഉത്തരവ് പ്രകാരം അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ടെലികോം മന്ത്രാലയം ഇന്റർനെറ്റ് കമ്പനികൾക്ക് നിർദ്ദേശം നൽകിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here