കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് തീവച്ച് നശിപ്പിച്ചു

congress office

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് തീവച്ച് നശിപ്പിച്ചു. കണ്ണൂര്‍ മീത്തല്‍ കുന്നോത്ത് പറമ്പിലാണ് സംഭവം. ആക്രമണത്തില്‍ ഓഫീസിലെ ഉപകരണങ്ങള്‍ കത്തി നശിച്ചു. വി അശോകന്‍ സ്മാരകമാണ് കോണ്‍ഗ്രസ് ഓഫീസായി പ്രവര്‍ത്തിച്ചത്. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മുകള്‍ നിലയിലുണ്ടായിരുന്ന കൊടിതോരണങ്ങളും തീപിടുത്തതില്‍ നശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top