Advertisement

നാല് സ്വകാര്യ മെഡിക്കൽ കോളേജുകളുടെ പ്രവേശനാനുമതി; സുപ്രീംകോടതി വിധി ഇന്ന്

October 29, 2018
Google News 0 minutes Read
private medical college fees 11 lakhs wont give mark if boys and girls sit up mixed says tvm medical college teachers 

കേരളത്തിലെ നാല് സ്വകാര്യമെഡിക്കൽ കോളേജുകൾക്ക് പ്രവേശനാനിമതി നൽകിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്. ഈ കോളേജുകളിലെ പ്രവേശന നടപട സുപ്രീംകോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു.

അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ജെയിംസ് കമ്മിറ്റി കണ്ടെത്തിയതിനെത്തുടർന്ന് പ്രവേശനാനുമതി നിഷേധിക്കപ്പെട്ട ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, അൽ അസർ തൊടുപുഴ, എസ്ാർ വർക്കല എന്നീ നാല് മെഡിക്കൽ കോളേജുകൾക്ക് ഹൈക്കോടതി പ്രവേശനാനുമതി നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here