പഞ്ചാബില്‍ പാക്കിസ്ഥാന്‍ പൗരന്മാര്‍ പിടിയില്‍

punjab

പഞ്ചാബില്‍ പാക്കിസ്ഥാന്‍ പൗരന്മാര്‍ പിടിയില്‍ . ഫിറോസിപൂരിലാണ് സംഭവം. അതിര്‍ത്തി ലംഘിച്ച് കടന്നവരാണിവര്‍. സിറാജ് അഹമ്മദ്, മുംതാസ് ഖാന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ടോടെയാണ് ഇവര്‍ പിടിയിലായത്. സുരക്ഷ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. 4700രൂപയും, മൊബൈല്‍ ഫോണുകളും. തിരിച്ചറിയല്‍ രേഖകളും ഇവരുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top