ബിജെപി നേതാക്കൾക്കെതിരെ കേസ്

case against bjp leaders

കോഴിക്കോട് മാനാഞ്ചിറയിൽ അനുമതിയില്ലാതെ പ്രതിഷേധയോഗം നടത്തിയതിന് ബിജെപി നേതാക്കൾക്കെതിരെ കേസ്. എംടി രമേശ് അടക്കമുള്ള നേതാക്കൾക്കെതിരെയാണ് കേസ്. കോഴിക്കോട് ടൗൺ പോലീസാണ് കേസെടുത്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top