Advertisement

ഇറ്റാലിയന്‍ പ്രധാനമന്ത്രി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍

October 30, 2018
Google News 1 minute Read
italiyan pm

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജൂസെപ്പെ കോണ്‍ടി ഇന്ന് ഇന്ത്യയില്‍. ഒരു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനാണ് അദ്ദേഹം ഇന്ത്യയില്‍ എത്തുന്നത്. പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം ജോസപ്പെയുടെ ആദ്യത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. നരേന്ദ്രമോഡിയുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളുമായി തമ്മിലുള്ള വ്യാപാര സഹകരണം കൂടുതല്‍ ശക്തമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് നടത്തുക.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here