2016 ൽ അന്തരീക്ഷ മലിനീകരണം കാരണം ഇന്ത്യയിൽ മാത്രം മരിച്ചത് ഒരു ലക്ഷത്തിൽ അധികം കുഞ്ഞുങ്ങൾ

over one lakh children dead in 2016 due to pollution

2016 ൽ അന്തരീക്ഷ മലിനീകരണം കാരണം ഇന്ത്യയിൽ മാത്രം മരിച്ചത് ഒരു ലക്ഷത്തിൽ അധികം കുഞ്ഞുങ്ങൾ. ലോകാരോഗ്യ സംഘടനയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 1.25 ലക്ഷം കുട്ടികൾ 2016 ൽ മാത്രം രാജ്യത്ത് മരിച്ചതായി ലോകാരോഗ്യ സംഘടന പറയുന്നു.

ലോകത്തെ ഇതേ കാരണം കൊണ്ടുള്ള മരണത്തിന്റെ അഞ്ചിലൊന്നും ഇന്ത്യയിലാണ്. വായു മലിനീകരണവും ആരോഗ്യവും എന്ന വിഷയത്തിൽ ആദ്യമായി ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്ന ആഗോള കോൺഫറൻസിൽ വച്ച റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top