തൃശൂർ വീണ്ടും എടിഎം കവർച്ചാ ശ്രമം

തൃശൂർ ചാവക്കാട് എസ്ബിഐ എടിഎം തകർത്ത നിലയിൽ. പണം നഷ്ടപ്പെട്ടോ എന്ന് വ്യക്തമല്ല. രാവിലെ പണമെടുക്കാൻ വേണ്ടിയെത്തിയ വ്യക്തിയാണ് എടിഎം തകർത്ത കാര്യം പോലീസിനെ അറിയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top