റാഫേൽ ഇടപാട്; കേന്ദ്രം നൽകിയ റിപ്പോർട്ട് കോടതി ഇന്ന് പരിശോധിക്കും

court to consider report on rafale deal today

റാഫേൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രം നൽകിയ റിപ്പോർട്ട് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് ഇന്ന് പരിശോധിക്കും. പ്രതിരോധ മന്ത്രാലയ രേഖകൾ ഉൾപ്പെടുത്തിയാണ് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

റാഫേൽ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ച ശേഷം കോടതി എടുക്കുന്ന തീരുമാനങ്ങൾ കേന്ദ്ര സർക്കാരിന് നിർണ്ണായകമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top