മങ്കടയില്‍ മുഖ്യമന്ത്രിയുടെ കമാന്റോ സംഘം വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു

മങ്കടയില്‍ മങ്കടയില്‍ മുഖ്യമന്ത്രിയുടെ കമാന്റോ സംഘം വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു. യദുകൃഷ്ണന്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്.  സിഗററ്റ് ചോദിച്ചെത്തിയ വാഹിദ് എന്നയാളാണ് കുട്ടിയെ മര്‍ദ്ദിച്ചത്. സിഗററ്റ് ചോദിച്ചപ്പോള്‍ പുകവലിക്കാറില്ലെന്ന് കുട്ടികള്‍ മറുപടി പറഞ്ഞതോടെയാണ് ഇയാള്‍ മര്‍ദ്ദിച്ചത്.  യദുകൃഷ്ണനെ  മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൊരങ്ങന്‍ചോലയില്‍ വച്ചായിരുന്നു മര്‍ദ്ദനം. മദ്യലഹരിയിലായിരുന്നു ഇവരെന്ന് യദുകൃഷ്ണന്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top