തട്ടിപ്പ് കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ആത്മഹത്യ ചെയ്തു

kunnathukulam group fraud case culprit dead

കോട്ടയം കുന്നത്തുകളത്തിൽ ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയും കുന്നത്തുകളത്തിൽ ധനകാര്യസ്ഥാപനങ്ങളുടെ ഉടമയുമായ വിശ്വനാഥൻ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു.

മെഡിക്കൽ സെന്റർ ആശുപത്രിയുടെ മുകളിൽ നിന്ന് വീണാണ് മരണം. കോടതിയിൽ വിശ്വനാഥൻ പാപ്പർ ഹരജി നൽകിയിരുന്നു. കുന്നത്തുകളത്തിൽ നിക്ഷേപക തട്ടിപ്പ് കേസിൽ അറസ്റ്റിൽ ആയ വിശ്വനാഥൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top