പാമ്പ് കടിയേറ്റ് ഐസിയുവിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

5 women gang raped on gun point

പാമ്പ് കടിയേറ്റ് ഐസിയുവിൽ പ്രവേശിപ്പിച്ച പെൺകുട്ടിക്ക് പീഡനം. ആശുപത്രി ജീവനക്കാരനും മറ്റ് നാലുപേരും ചേർന്നാണ് പീഡിപ്പിച്ചത്. ഉത്തർപ്രദേശിലെ ബരേലിയിലാണ് സംഭവം.

പാമ്പ് കടിയേറ്റതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഐസിയുവിൽ നിന്ന് വാർഡിലേക്കും മാറ്റി. ഇതിന് ശേഷമാണ് പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം തുറന്നു പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top