സ്ത്രീകളെ കയറ്റേണ്ട എന്ന് പറയുന്ന ആരാധനാലയത്തെ ആരാധനാലയമായി കാണാനാകില്ല : പ്രകാശ് രാജ്

prakash raj on sabarimala women entry issue

ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി തെന്നിന്ത്യൻ താരം പ്രകാശ് രാജ്. സ്ത്രീകളെ കയറ്റേണ്ട എന്ന് പറയുന്ന ആരാധനാലയത്തെ ആരാധനാലയമായി കണാനാകില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു.

സ്ത്രീകൾ ആരാധിക്കേണ്ട എന്ന് പറയുന്ന ഒരു ദൈവവും തന്റെ ദൈവമല്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. എല്ലാവരും ജനിച്ചത് അമ്മയിൽ നിന്നാണ് എന്നിട്ടും എന്തുകൊണ്ടാണ് സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതെന്നും താരം ചോദിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top