രണ്ട് നാഗാ തീവ്രവാദികളെ നാട്ടുകാർ തല്ലിക്കൊന്നു

ആസാമിലെ കച്ചർ ജില്ലയിലെ ഹരിനഗർ ഗ്രാമത്തിൽ രണ്ട് നാഗാതീവ്രവാദികളെ നാട്ടുകാർ പിടികൂടി മർദ്ദിച്ചുകൊന്നു. ഗുവാഹട്ടിയിൽ രണ്ട് നാഗാ തീവ്രവാദികളെ നാട്ടുകാർ പിടികൂടി മർദ്ദിച്ചു.

ഏറെക്കാലമായി ഹരിനഗർ ഗ്രാമത്തിൽ തീവ്രവാദികൾ തമ്പടിക്കുന്നത് പതിവാക്കിയിരുന്നു. അയൽ ജില്ലയിലേക്ക് സുരക്ഷിതമായി കടക്കുന്നതിനും ആയുധങ്ങളും വെടിക്കോപ്പുകളും വൻതോതിൽ കടത്താനുമായിരുന്നു ഗ്രാമത്തിൽ ഇവർ തമ്പടിച്ചിരുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More