ഐ ലീഗ് ; ഗോകുലത്തിന് തോൽവി

chennai defeats gokulam kerala in i league

ഐ ലീഗിൽ ഗോകുലത്തിന് തോൽവി. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ സിറ്റി എഫ്‌സിയോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗോകുലം തോറ്റത്.

പെനാൽറ്റിയിലൂടെ ആന്റോണിയോ ജർമെയ്ൻ (രണ്ടാം മിനിറ്റ്), വിപി സുഹൈർ എന്നിവർ ഗോകുലത്തിനായി ഗോൾ നേടിയപ്പോൾ, പ്രവിട്ടോ രാജു, പെഡ്രോ മാൻസി, അമീറുദ്ദീൻ മൊഹിയുദ്ദീൻ എന്നിവരാണ് ചെന്നൈയ്ക്കായി ഗോൾ നേടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top