യുവാവിന്റെ മരണം; ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസ്; ഡിവൈഎസ്പി ഒളിവിൽ

നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസ്. ഡിവൈഎസ്പിയുമായുള്ള തർക്കത്തിനിടെ യുവാവ് മരിച്ച സംഭവത്തിലാണ് കേസ്. ഇന്നലെ രാത്രി കൊടങ്ങാവിളയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. സംഭവത്തിന ശേഷം ഡിവൈഎസ്പി ഒളിവിലാണ്.

അതേസമയം, ഡിവൈഎസ്പിയെ ചുമതലയിൽ നിനും നീക്കിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിെൈവസ്പിക്കാണ് കേസിന്റെ അന്വേഷണം ചുമതല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top