വെൺമണിയിൽ ഇന്ന് ഹർത്താൽ

harthal

വെൺമണിയിൽ കല്യാത്രയിൽ ഡിവൈഎഫ്ഐ-യുവമോർച്ച സംഘർഷത്തിൽ നിരവധി പരിക്കേറ്റതിനെ തുടർന്ന് വെൺമണി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചുവെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷമുണ്ടാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top