ഡിജിറ്റൽ പണമിടപാടിന് പ്രത്യേക ഓംബുഡ്സ്മാൻ

‌ഡിജിറ്റൽ പണമിടപാട് സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ പ്രത്യേക ഓംബുഡ്സ്മാൻ. ബാങ്കിംഗ് ഓംബുഡ്സ്മാന് പുറമെയാണ് പുതിയ ഓംബുഡ്സ്മാനെ കൂടി നിയമിച്ചിരിക്കുന്നത്. ഈ ഓംബുഡ്സ്മാനാണ് നിലവിൽ ഇത്തരം പരാതികൾ പരിഗണിച്ചിരുന്നത്. മെട്രോ നഗരങ്ങൾ, ആർബിഐ നിർദേശിക്കുന്ന മറ്റ് സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പുതിയ ഓംബുഡ്സ്മാൻ പ്രവർത്തിക്കുക.ജനുവരി ആദ്യത്തോടെ നിയമനം ആരംഭിക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top