വയനാട് ചുരത്തില്‍ അപകടം; ഗതാഗതസ്തംഭനം

വയനാട് ചുരത്തിൽ അപകടം.  ആറാം വളവിലാണ് അപകടം ഉണ്ടായത്.  കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ചാണ് അപകടം.  ചുരത്തിലൂടെയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.  നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു. പോലീസ് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top