തമലം രാജരാജേശ്വരി ക്ഷേത്രത്തില്‍ മോഷണം

robbery

തിരുവനന്തപുരം തമലത്തെ ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്. മുഖചാര്‍ത്തും മറ്റ് ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല. സിസിടിവി ക്യാമറകള്‍ നശിപ്പിച്ച നിലയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top