സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു; വരന്‍ യുവനടന്‍

നടന്‍ രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു. യുവനടനായ വിശാഖന്‍ വനങ്കമുടിയാണ് വരന്‍. ഇരുവരുടേയും രണ്ടാമത്തെ വിവാഹമാണിത്. വ്യവസായിയായ രാംകുമാറായിരുന്നു സൗന്ദര്യയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ അഞ്ച് വയസ്സുള്ള ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്. വഞ്ചകര്‍ ഉലകം എന്ന സിനിമയിലൂടെ സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതനായ നടനാണ് വിശാഖന്‍.
2019 ആദ്യത്തോടെ ഇരുവരുടെവും വിവാഹം കഴിച്ചേക്കുമെന്നാണ് സൂചന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here