ശബരിമല വിഷയം; ദേവസ്വം ബോർഡ് നിയമോപദേശം തേടി; നാളെ പ്രശ്‌നം അവസാനിക്കുമെന്ന് എ പത്മകുമാർ

devaswom board sought legal advise on sabarimala issue

സുപ്രീംകോടതി തീരുമാനത്തിൽ ദേവസ്വം ബോർഡ് നിയമോപദേശം തേടി. ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറാണ് ഇക്കാര്യം പറഞ്ഞത്. പ്രശ്‌നമുണ്ടാക്കി മുന്നോട്ട് പോകുന്നതിൽ യോജിപ്പില്ലെന്നും നാളെ പ്രശ്‌നം അവസാനിക്കുമെന്നും പത്മകുമാർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top