മുബൈയില്‍ ഫ്ളാറ്റ് സമുച്ചയത്തില്‍ അഗ്നിബാധ; രണ്ട് മരണം

മുബൈ അന്ധേരിയിലെ ഫ്ളാറ്റ് സമുച്ചയത്തില്‍ അഗ്നിബാധ. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കെട്ടിടത്തിന്റെ പത്ത്, പതിനൊന്ന് നിലകളിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top