ജമ്മുകാശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍

weapons

ജമ്മുകാശ്മീരില്‍ ആയുധങ്ങളുമായി യുവതി പിടിയില്‍. നൂറ് കണക്കിന് തിരകള്‍ക്ക് പുറമെ ഗ്രെനേഡുകളും യുവതിയുടെ കയ്യില്‍ നിന്ന് പിടികൂടി. ലോയപുരയില്‍ നിന്നാണ് യുവതിയെ പിടികൂടിയത്. ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ ലോയപുരയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ആയുധ നിയമപ്രകാരമാണ് ഇവര്‍ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top