Advertisement

പാലക്കാട് എടിഎം കവര്‍ച്ചാ ശ്രമം

November 15, 2018
Google News 0 minutes Read
atm

പാലക്കാട് കനറാ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. ഇന്നലെ രാത്രിയാണ് അടിപ്പെരണ്ടയിലെ കാനറാ ബാങ്കിന്റെ എടിഎമ്മിൽ കവർച്ചാശ്രമം നടന്നത്. കല്ലുകൊണ്ട് എടിഎം മിഷ്യന്‍ തകര്‍ത്ത് കവര്‍ച്ച നടത്താനായിരുന്നു ശ്രമം. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. എടിഎം കൗണ്ടറില്‍ സ്ഥാപിച്ച സിസിടിവിയില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. നെന്മാറ പോലീസ് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here