ഹർത്താൽ; ബസുകൾക്ക് നേരെ കല്ലേറ്

ഹർത്താലിൽ തിരുവനന്തപുരം ബാലരാമപുരത്ത് ബസ്സിന് നേരെ കല്ലേറ്. കല്ലേറിൽ ബസ്സിന്റെ ചില്ലുകൾ തകർന്നു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലൊന്നും അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ കെപി ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
ശബരിമല കർമ്മസമിതിയും ഹിന്ദു ഐക്യവേദിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top