കണ്ണൂരില്‍ വീട്ടില്‍ നിറുത്തിയിട്ട ഓട്ടോ കത്തിനശിച്ച നിലയില്‍

auto

കണ്ണൂരില്‍ വീട്ടില്‍ നിറുത്തിയിട്ട ഓട്ടോ കത്തി നശിച്ച നിലയില്‍. ചെറുപുഴ ഭൂദാനത്താണ് സംഭവം. വല്ല്യാത്തോള്‍ ഷാനവാസിന്റെ ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ചെറുപുഴ പോലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top