നിയമം പാലിക്കുന്നു എന്ന് വരുത്തി തീർക്കാനുള്ള കുറുക്കുവഴിയായി വിലകുറഞ്ഞ ഹെൽമെറ്റുകൾ വാങ്ങാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കുക, അപകട സമയത്ത് ഒരു പക്ഷെ...
മലപ്പുറം തിരൂരിൽ ഓട്ടോക്കാരും കച്ചവടക്കാരും തമ്മിൽ വൻ സംഘർഷം. വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വസ്ത്ര വ്യാപാര ശാല...
രാജ്യത്ത് നവംബറിൽ കാർ വിൽപ്പന ശക്തമായ വളർച്ച രേഖപ്പെടുത്തി. കാർ വിൽപനയിൽ 2022 റെക്കോർഡ് നേട്ടം കൈവരിക്കുമെന്ന പ്രതീക്ഷയാണ് ഇത്...
ഇടുക്കിയിൽ ഓട്ടോറിക്ഷയ്ക്ക് അടിയിൽ പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളിലാംകണ്ടത്താണ് ദാരുണ സംഭവം നടന്നത്. പിതാവ് ഓട്ടോറിക്ഷ പിറകോട്ട്...
കേരളത്തിൻ്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഓലെയ്ക്കും ഊബറിനും ബദലായാണ്...
ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നത് നിയമവിരുദ്ധം മാത്രമല്ല, റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷയ്ക്ക് പോലും അപകടകരമാണ്. അതിനാല്‍, നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അധികാരികള്‍ പിഴ...
ലക്ഷങ്ങളും കോടികളും വിലയുള്ള കാറുകളെ കുറിച്ച് നമുക്ക് അറിയാം. എന്നാൽ ഇന്ന് പറഞ്ഞു വരുന്നത് ഒന്ന് രണ്ടും കോടികൾ വില...
ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ എസ്.എസ് രാജമൗലി കാര്‍ശേഖരത്തിലേക്ക് പുതിയ അംഗമെത്തി. ഏതാണ്ട് 44.50 ലക്ഷം രൂപ വിലമതിയ്ക്കുന്ന വോള്‍വോ എക്‌സ്‌സി...
സംസ്ഥാനത്ത് ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനൊപ്പം മിനിമം ചാര്‍ജിന്റെ ദൂരം വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കായി ഗതാഗത വകുപ്പിന്റെ ഉന്നതതല...
ഓട്ടോ ടാക്സി നിരക്കിനെതിരെ പണിമുടക്കിലേക്ക് നീങ്ങുമെന്നും ഇക്കാര്യത്തിൽ എല്ലാ യൂണിയനും ഒരേ അഭിപ്രായമാണെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖർ....