ലോക്‌സഭാ തെരഞ്ഞെടുപ്പ്; പ്രവാസി വോട്ടിന് പേര് രജിസ്റ്റർ ചെയ്യാം

പ്രവാസികൾക്ക് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി രജിസ്‌ട്രേഷൻ ഇപ്പോഴും തുടരുന്നു. നേരത്തെ നവംബർ 15 വരെ മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കുവെന്ന് പറഞ്ഞിരുന്നു.

15ന് അവസാനിച്ചത് പേര് ചേർക്കാനുള്ള പ്രത്യേക ക്യാമ്പെയിൻ മാത്രമാണ്. 15 വരെ അപേക്ഷിച്ചവരെ ഉൾപ്പെടുത്തിയാവും ജനുവരിയിൽ വോട്ടർ പട്ടിക പുറത്തിറക്കുന്നത്. അതിന് ശേഷം അപേക്ഷിച്ചവരുടെ പേരുകൾ പിന്നീട് പുറത്തിറങ്ങുന്ന പട്ടികയിലും ഉൾപ്പെടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top