ആളുകള്‍ നോക്കി നില്‍ക്കെ രണ്ടായി പിളര്‍ന്ന റോഡ് ഇപ്പോള്‍ ഇങ്ങനെ

കേരളത്തെ നടുക്കിയ മഹാപ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് നാട് കരകയറുന്നു. നഷ്ടപ്പെട്ടതെല്ലാം ഓരോന്നായി പുനര്‍നിര്‍മ്മിക്കുന്ന തിരക്കിലാണ് കേരളം. പ്രളയ സമയത്ത് എല്ലാവരെയും ഭയപ്പെടുത്തിയ കാഴ്ചയായിരുന്നു മലപ്പുറം വണ്ടൂരിലെ റോഡ് രണ്ടായി പിളര്‍ന്നത്. ആളുകള്‍ നോക്കിനില്‍ക്കെയാണ് റോഡ് രണ്ടായി പിളര്‍ന്നതും ഒടുവില്‍ പൂര്‍ണ്ണമായും ഒലിച്ചുപോയതും. നടുവത്ത് – വടക്കുംപാടം റോഡ് ഇപ്പോള്‍ പുനര്‍നിര്‍മ്മാണത്തിന്റെ തിരക്കിലാണ്. റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു.

റോഡിന്റെ ചിത്രമാണ് ചുവടെ:

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top