ഡെൽഹിയിൽ ഫാക്ടറിക്ക് തീ പിടിച്ചു; നാല് മരണം

ഡെൽഹിയിൽ ഫാക്ടറിക്ക് തീ പിടിച്ചു. നാല് പേർ മരിച്ചു. ഡൽഹിയിലെ കരോൾബാഗിലാണ് അപകടം നടന്നത്.

അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. മധ്യ ഡൽഹിയിലെ തിരക്കേറിയ മേഖലയാണ് കരോൾബാഗ്. ഭഗൻ പ്രസാഹാദ് (55), ആർഎം നരേഷ്(40), ആരതി (20), ആശ (40) എന്നിവരാണ് മരിച്ചത്. ഇരുപത്തിയഞ്ചുകാരനായ അജീത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top