ഗജ ചുഴലിക്കാറ്റ് മൂലം കഷ്ടതയനുഭവിക്കുന്നവര്‍ക്ക് സൂര്യയുടെ കുടുംബം 50 ലക്ഷം രൂപ സംഭാവന ചെയ്തു

Surya family

ഗജ ചുഴലിക്കാറ്റിൽ കഷ്ടതയനുഭവിക്കുന്നവർക്ക് സൂര്യ കുടുംബത്തിന്റെ കൈത്താങ്ങ്. വിവിധ എൻ.ജി.ഒകൾ വഴി 50 ലക്ഷം രൂപയാണ് കുടുംബത്തിൽ നിന്നും സൂര്യ, പിതാവ് ശിവകുമാർ, സഹോദരൻ കാർത്തി, ഭാര്യ ജ്യോതിക, സൂര്യയുടെ 2D എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ കണക്കായി സംഭാവന ചെയ്യുന്നത്. കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെ സമയം സൂര്യ – കാർത്തി സഹോദരന്മാർ അടിയന്തിര സഹായമായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top