Advertisement

ദര്‍ശനത്തിന് വിജയവാഡ സ്വദേശി യുവതി എത്തി; പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി

November 20, 2018
Google News 0 minutes Read

വിജയവാഡ സ്വദേശിയ യുവതി ദര്‍ശനത്തിനായി എത്തി. എരുമേലിയില്‍ പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞു. ഭര്‍ത്താവിനൊപ്പമാണ് യുവതി എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും മടങ്ങി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here