Advertisement

സംസ്ഥാനത്ത് എച്ച്1എൻ1 പിടി മുറുക്കുന്നു; രോഗം സ്ഥിരീകരിച്ചത് 481 പേർക്ക്; മരിച്ചത് 26 പേർ

November 21, 2018
0 minutes Read
H1N1 grips kerala

സംസ്ഥാനത്ത് എച്ച്1എൻ1 പിടി മുറുക്കുന്നു. ഇതുവരെ 481 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം മാത്രം 162 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 26 പേർ മരിച്ചിട്ടുണ്ട്.

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പടർന്ന് പിടിക്കുകയാണ് രോഗം. വൈറസ് തദ്ദേശീയമായി തന്നെ ഉള്ളതും മഴയുള്ള കാലാവസ്ഥയും രോഗ പകർച്ചയ്ക്ക് ആക്കം കൂട്ടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top