പ്രീത ഷാജി 48 മണിക്കൂറിനകം വീട് ഒഴിയണം : ഹൈക്കോടതി

കിടപ്പാടം ജപ്തി ചെയ്തതിനെതിരെ സമരം ചെയ്ത ഇടപ്പള്ളിയിലെ വീട്ടമ്മയോട് വീട് ഒഴിയാൻ ഉത്തരവിട്ട് ഹൈക്കോടതി. 48 മണിക്കൂറിനകം വീടൊഴിയണമെന്നാണ് കോടതി ഉത്തരവ്.

തൃക്കാക്കര വില്ലേജ് ഓഫീസർ വീട് ജപ്തി ചെയ്ത് താക്കോൽ ഹൈക്കോടതി രജിസ്ട്രാറെ ഏൽപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ മാസം 24 ന് റിപ്പോർട്ട് നൽകാൻ സ്‌റ്റേറ്റ് അറ്റോർണി ജനറലിനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top