Advertisement

ഇന്ത്യയ്ക്ക് തോൽവി

November 21, 2018
Google News 0 minutes Read

ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം. ബ്രിസ്‌ബെയ്ൻ ട്വന്റി 20 യിൽ ഇന്ത്യ 4 റൺസിന് തോറ്റു.

ഗ്ലെൻ മാക്‌സ്വെല്ലും ആദം സാംപയുമായിരുന്നു കളിയിലെ താരങ്ങൾ. 24 ബോളിൽ നാല് സിക്‌സ് ഉൾപ്പെടെ 46 റൺസ് ഗ്ലെൻ മാക്‌സ്വെല്ലും, ക്രിസ് ലിൻ 37 റൺസും സ്വന്തമാക്കി. 76 റൺസ് സ്വന്തമാക്കിയ ശിഖർ ധവാനാണ് ഇന്ത്യയെ നാണക്കേടിൽ നിന്നും രക്ഷിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here