പൊന്‍രാധാകൃഷ്ണനെ കേരളത്തില്‍ തടഞ്ഞു; കന്യാകുമാരിയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

pon radhakrishnan

പൊന്‍രാധാകൃഷ്ണനെതിരായി ഇന്നലെ ശബരിമലയില്‍ ഉണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ ബിജെപി കന്യാകുമാരിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.  ഇന്നലെ കന്യാകുമാരിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top