ജഗതിയുടെ ഡയലോഗുകള്‍ ഡബ്സ്മാഷ് ചെയ്ത് പാര്‍വതി

dubsmash

ജഗതിയുടെ സിനിമയിലെ ഡയലോഗുകള്‍ ഡബ്സ്മാഷ് ചെയ്ത് ജഗതിയുടെ മകള്‍ പാര്‍വതി. കിലുക്കം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലെ ജഗതിയുടെ ഡയലോഗുകളാണ് പാര്‍വതി പറയുന്നത്. വിധുപ്രതാപിന്റെ ഭാര്യയും അവതാരകയുമായ ദീപ്തിയ്ക്ക് ഒപ്പമാണ് പാര്‍വതിയുടെ പെര്‍ഫോമന്‍സ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More