ഒരു ഇടവേളക്ക് ശേഷം മലയാളത്തിന്റെ ഇതിഹാസം ജഗതി ശ്രീകുമാർ സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായുമൊക്കെ അഭ്രപാളിയെ വിസ്മയിപ്പിച്ച...
കുതിരവട്ടം പപ്പുവിന് പകരക്കാരനായാണ് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിൽ മാമുക്കോയയ്ക്ക് ഒരു വേഷം കിട്ടുന്നത്. സിബി...
മലയാള സിനിമയ്ക്ക് ലഭിച്ച അതുല്യ പ്രതിഭകളിൽ ഒരാളാണ് ജഗതി. അപ്രതീക്ഷിമായി സംഭവിച്ച അപകടത്തെ തുടർന്ന് മലയാള സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു...
സോഷ്യൽ മീഡിയയിൽ അടുത്തിടെ ഏറ്റവും കൂടുതൽ ട്രെൻഡായ പാട്ടാണ് ‘കച്ചാ ബദാം’. ബംഗാളി തെരുവ് കച്ചവടക്കാരനായ ഭൂപൻ ഭഡ്യാക്കർ പാടിയ...
മകളെ കൈപിടിച്ച് നൽകാൻ ജഗതി ശ്രീകുമാർ എത്തിയില്ലെങ്കിലും അച്ഛന്റെ സാന്നിദ്ധ്യം ചിത്രത്തിലൂടെ അറിയിച്ച് കല ശ്രീകുമാർ. ശ്രീലക്ഷ്മിക്ക് അമ്മ കല...
ജഗതി ശീകുമാറിന്റെ മകളും ടെലിവിഷൻ താരവുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി. ദുബൈയിൽ സ്ഥിര താമസമാക്കിയ കൊമേഴ്സ്യൽ പൈലറ്റ് ജിജിൻ ജഹാംഗീറാണ്...
നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നു. നടി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഭാവി വരന്റെ കൈ...
നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക്. പരസ്യചിത്രത്തിലാണ് ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്നത്. അപകടത്തിന് ശേഷം 7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്...
ജഗതി ശ്രീകുമാറിന്റെ എക്കാലവും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ‘ഉദയനാണ് താരം’ എന്ന ചിത്രത്തിലെ ‘പച്ചാളം ഭാസി’ എന്ന കഥാപാത്രം. കഥാപാത്രം...
ജഗതിയുടെ സിനിമയിലെ ഡയലോഗുകള്‍ ഡബ്സ്മാഷ് ചെയ്ത് ജഗതിയുടെ മകള്‍ പാര്‍വതി. കിലുക്കം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലെ ജഗതിയുടെ ഡയലോഗുകളാണ്...