പിറവത്ത് ഇന്ന് വൈകിട്ട് കോണ്‍ഗ്രസ് ഹര്‍ത്താല്‍

harthal

പിറവത്ത് ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ഹര്‍ത്താല്‍. കോണ്‍ഗ്രസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവും നഗരസഭാ കൗണ്‍സിലറുമായ കെഎം ലാലുവിനെ സിപിഎം കൗണ്‍സിലര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പ്രതിപക്ഷ നേതാവായ അജേഷ് മനോഹര്‍ മര്‍ദ്ദിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. നാല് മണി മുതലാണ് ഹര്‍ത്താല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top