രഹ്നന ഫാത്തിമയ്‌ക്കെതിരെ ബിഎസ്എൻഎല്ലില്‍ പരാതി നൽകാനൊരുങ്ങി ബിജെപി

rahana fathima

രഹ്നന ഫാത്തിമയ്‌ക്കെതിരെ ബിഎസ്എൻഎൽ ലിൽ പരാധിനൽകാനൊരുങ്ങി ബിജെപി. രഹ്‌ന ഫാത്തിമയ്‌ക്കെതിരെ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ അടുത്തുള്ള ബ്രാഞ്ച് ലേക്ക് മാറ്റം നൽകിയിരുന്നു. മറ്റ്  നടപടികളൊന്നും തന്നെ ബിഎസ്എന്‍എല്‍ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുന്നത്. ബിഎസ്എന്‍എല്‍ ജനറല്‍ മാനേജറിന് മഹിളാ പ്രവര്‍ത്തകര്‍ പരാതി നല്‍കും. കമ്മീഷണര്‍ക്കും പരാതി നല്‍കാനാണ് തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top