രഹ്ന ഫാത്തിമയെ സസ്‌പെൻഡ് ചെയ്തു

രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ സസ്‌പെൻഡ് ചെയ്തു. ബിഎസ്എൻഎലിലെ ടെലികോം ടെക്‌നീഷ്യനാണ് രഹ്ന ഫാത്തിമ.

നേരത്തെ രഹ്ന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്. ശബരിമലയിൽ പോകുന്നതിന് മുമ്പാണ് ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടത്. തത്വമസി എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റിട്ടത്. ഈ കേസിൽ മുൻകൂർ ജാമ്യത്തിനായി രഹ്ന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതെ തുടർന്ന് വ്യാപക പരാതി ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് അറസ്റ്റ്. പത്തനംതിട്ട ടൗൺ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രഹനയെ അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top