കെ. സുരേന്ദ്രന് ജാമ്യം

k surendran

ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യം. നെയ്യാറ്റിന്‍കര തഹസില്‍ദാറിനെ തടഞ്ഞുവെച്ച കേസിലാണ് സുരേന്ദ്രന് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയാണ് സുരേന്ദ്രന്‍ തഹസില്‍ദാറിനെ തടഞ്ഞുവെച്ചത്. ഈ കേസിലാണ് ജാമ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top