സാര്‍ക്ക് ഉച്ചകോടി; പാക്കിസ്ഥാന്റെ ക്ഷണം ഇന്ത്യ തള്ളി

സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പാക്കിസ്ഥാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ക്ഷണം ഇന്ത്യ തള്ളി. എന്നാല്‍ ഭീരവാദവും ചര്‍ച്ചയും ഒന്നിച്ച് പോകില്ലെന്നാണ് ഇത് സംബന്ധിച്ച് ചോദ്യത്തിന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ മറുപടി. ഉച്ചകോടിയ്ക്കുള്ള ക്ഷണം അവർ നൽകിയിട്ടുണ്ട്. എന്നാൽ ഞങ്ങൾ ക്ഷണം സ്വീകരിയ്ക്കുന്നില്ല. പാകിസ്ഥാൻ ഭീകരർക്ക് സഹായം നിർത്തുന്നത് വരെ ച‍ർച്ചയ്ക്കുമില്ല, സാർക് ഉച്ചകോടിയ്ക്കുമില്ല. സുഷമ സ്വരാജ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top