പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

pak attack Loc again

കാശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേന രണ്ട് തീവ്വവാദികളെ വധിച്ചു.ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു.രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിൽ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. കൊല്ലപ്പെട്ടവർക്ക് ഹിസ്ബുൾ മുജാഹിദീനുമായ് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top